14 വർഷങ്ങൾ

‘ഒരായിരം പ്രതിബന്ധങ്ങൾ, ദശലക്ഷം വെല്ലുവിളികൾ, ഒടുവിൽ ഞങ്ങളത് പൂർത്തിയാക്കി’ – ആടുജീവിതം പൂർത്തിയാക്കിയതിന്റെ സന്തോഷം അറിയിച്ച് പൃഥ്വിരാജ്

പ്രശസ്ത എഴുത്തുകാരൻ ബെന്യാമിന്റെ പ്രസിദ്ധമായ നോവലായ 'ആടുജീവിതം' ആസ്പദമാക്കി സംവിധായകൻ ബ്ലസി ഒരുക്കുന്ന ചിത്രമായ ആടുജീവിതത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായി. പൃഥ്വിരാജ് ആണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്.…

3 years ago