20 ലക്ഷം വാച്ച്

‘ലംബോർഗിനി വാങ്ങിയപ്പോൾ അതിന്റെ വില കേട്ട് ഞെട്ടി; 20 ലക്ഷത്തിന്റെ വാച്ചാണ് കെട്ടുന്നത്’: പൃഥ്വിരാജിനെക്കുറിച്ച് അമ്മ മല്ലിക സുകുമാരൻ

മലയാളികളുടെ പ്രിയപ്പെട്ട യുവതാരമാണ് പൃഥ്വിരാജ് സുകുമാരൻ. നടൻ, സംവിധായകൻ എന്നീ നിലയിൽ കഴിവു തെളിയിച്ച പൃഥ്വിരാജിന്റെ ആഡംബരവാഹനങ്ങളോടുള്ള പ്രേമവും പ്രസിദ്ധമാണ്. പൃഥ്വിരാജിന്റെ അമ്മയും നടിയുമായ മല്ലിക സുകുമാരൻ…

3 years ago