20 lakh tickets

റിലീസിനു ഒരാഴ്ച മുമ്പേ വിറ്റുപോയത് 20 ലക്ഷം ടിക്കറ്റുകൾ, മലയാളസിനിമയുടെ ചരിത്രം തിരുത്തി കിംഗ് ഓഫ് കൊത്ത

പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാർ ദുൽഖർ സൽമാൻ നായകനായി എത്തുന്ന ചിത്രം കിംഗ് ഓഫ് കൊത്തയ്ക്ക് റിലീസിന് മുമ്പേ വമ്പൻ വരവേൽപ്പാണ് ലഭിച്ചിരിക്കുന്നത്. ചിത്രം തിയറ്ററുകളിൽ റിലീസ്…

1 year ago