21 Oct

‘ഇതെന്റെ മണ്ണാണ്, ഞാനിവിടെ കിടക്കും, വേണ്ടി വന്നാൽ കെളയ്ക്കും അതെടുത്ത് ഉടുക്കും, ആരാടാ ചോദിക്കാൻ’: നിവിൻ പോളിയുടെ തീപാറും പ്രകടനം, പടവെട്ട് ടീസർ പുറത്തിറങ്ങി

എന്താണ് വികസനം എന്ന ചോദ്യവുമായി നിവിൻ പോളി നായകനായി എത്തുന്ന 'പടവെട്ട്' സിനിമയുടെ ടീസർ എത്തി. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് നിവിൻ പോളി നായകനാകുന്ന…

2 years ago