വാർത്താവതരണത്തിന് വേറിട്ട ഒരു ശൈലി സമ്മാനിച്ച ട്വന്റി ഫോർ ന്യൂസിലെ പ്രധാന അവതാരകൻ അരുൺ കുമാർ ചാനൽ വിട്ടു. കേരളാ യൂണിവേഴ്‌സിറ്റിയിലെ അസിസ്റ്റന്റ് പ്രൊഫസർ ജോലിയിലേക്ക് പ്രവേശിക്കാനാണ്…