3 Years of Baahubali 2 and here are some location snaps

ചിരിച്ച് കളിച്ചിരിക്കുന്ന ദേവസേനയും ബല്ലാൽദേവനും കൂളിംഗ് ഗ്ലാസ് വെച്ച ബാഹുബലിയും..! ബാഹുബലി 2ന്റെ മൂന്നാം വർഷത്തിൽ രസകരമായ ലൊക്കേഷൻ ചിത്രങ്ങളുമായി അണിയറക്കാർ

2015 ഏപ്രിൽ 10ന് തീയറ്ററുകളിലെത്തിയ Arka Media Worksന്റെ ബാനറിൽ എസ് എസ് രാജമൗലി സംവിധാനം ചെയ്ത ബാഹുബലി ബിഗിനിംഗ് ബ്ലോക്ക് ബസ്റ്റർ ഹിറ്റുകളിൽ ഒന്നായി മാറിയിരുന്നു.…

5 years ago