ശിവകാർത്തികേയനെ നായകനാക്കി പൊൻറാം സംവിധാനം നിർവഹിച്ച സീമരാജ ബോക്സ് ഓഫീസിലും രാജയായി മുന്നേറുകയാണ്. സമ്മിശ്ര പ്രതികരണം നേടിയിട്ടും ആദ്യദിനം 13.50 കോടിയുടെ റെക്കോർഡ് കളക്ഷനാണ് ചിത്രം നേടിയത്.റിലീസ്…