അമ്പരപ്പിക്കുന്ന രംഗങ്ങളും ഞെട്ടിക്കുന്ന ഡയലോഗുകളുമായി പൃഥ്വിരാജ് സുകുമാരന്റെ പുതിയ ചിത്രമായ 'ജനഗണമന'യുടെ ട്രയിലർ. 'നമ്മുടെ രാജ്യത്ത് നോട്ട് നിരോധിക്കും, വേണ്ടിവന്നാൽ വോട്ട് നിരോധിക്കും. ഒരുത്തനും ചോദിക്കില്ല, കാരണം…