രമേഷ് പിഷാരടി ആദ്യമായി സംവിധായകന്റെ വേഷമണിഞ്ഞ പഞ്ചവർണതത്ത ഇന്ന് വിജയകരമായ 50 ദിവസങ്ങൾ പിന്നിടുകയാണ്. മികച്ച അഭിപ്രായം കിട്ടിയ ചിത്രങ്ങൾ പോലും രണ്ടാഴ്ചയിൽ കൂടുതൽ തീയറ്ററുകളിൽ പ്രദർശനം…