50th State Film Awards

അമ്പതാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്, പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങി സുരാജും കനിയും നിവിനും

അമ്പതാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ഇന്ന് വിതരണം ചെയ്തു. മികച്ച നടനും നടിക്കുമുളള പുരസ്‌കാരം സുരാജ് വെഞ്ഞാറമൂടും കനി കുസ്യതിയും ഏറ്റുവാങ്ങി.തിരുവനന്തപുരം ടാഗോര്‍ തിയ്യേറ്ററില്‍ വെച്ച് നടന്ന…

4 years ago