65th National Award Winners

അറുപത്തഞ്ചാം ദേശീയ അവാർഡുകൾ പ്രഖ്യാപിച്ചു; എങ്ങും മലയാളത്തിളക്കം

അറുപത്തഞ്ചാമത് ദേശീയ ചലച്ചിത്രപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. പ്രമുഖ സംവിധായകന്‍ ശേഖര്‍ കപൂറിന്റെ അധ്യക്ഷതയിലുള്ള സമിതിയാണ് വിധി നിര്‍ണയിച്ചത്. മലയാള സിനിമയുടെ ഒരു ആധിപത്യം തന്നെയാണ് ഇത്തവണ കാണാൻ സാധിച്ചത്.…

7 years ago