700 crore

റെക്കോർഡുകൾ തകർത്ത് കെജിഎഫ് മുന്നോട്ട്; ഏഴു ദിവസങ്ങൾ കൊണ്ട് വാരിക്കൂട്ടിയത് 700 കോടി

റെക്കോർഡുകൾ സൃഷ്ടിച്ച് കെ ജി എഫ് ചാപ്റ്റർ ടു തിയറ്ററുകളിൽ മുന്നേറുകയാണ്. ചിത്രം റിലീസ് ചെയ്ത് ഒരാഴ്ച കൊണ്ട് ബോക്സ് ഓഫീസിൽ റെക്കോർഡ് കളക്ഷനാണ് ചിത്രം സ്വന്തമാക്കിയത്.…

3 years ago