നഷ്ടപ്രണയത്തിന്റെ കഥ പറഞ്ഞ ചിത്രം 96ന് രണ്ടാം ഭാഗം വരുന്നതായി റിപ്പോര്‍ട്ട്. തമിഴ് പിആര്‍ഓ ആയ ക്രിസ്റ്റഫര്‍ കനകരാജ് ആണ് ഇത് സംബന്ധിച്ച വിവരം പുറത്തു വിട്ടത്.…