_You can expect a film like BAHUBALI in Malayalam if PRITHVIRAJ is the Director_ Rasna Pavithran

“പൃഥ്വിരാജാണ് സംവിധായകനെങ്കിൽ ബാഹുബലി പോലൊരു ചിത്രം മലയാളത്തിലുണ്ടാകും” രസ്ന പവിത്രൻ

ലൂസിഫറിന്റെ വമ്പൻ വിജയം മലയാളികൾക്ക് ഒരു ഉത്സവപ്രതീതിയാണ് സമ്മാനിച്ചിരിക്കുന്നത്. അവധിക്കാലം കൂടി തുടങ്ങിയതോട് കൂടി കുടുംബസമേതമാണ് പ്രേക്ഷകർ തീയറ്ററുകളിലേക്ക് എത്തുന്നത്. ഒരിടത്തും ടിക്കറ്റ് കിട്ടാത്ത അവസ്ഥയാണ് ഇപ്പോൾ…

6 years ago