Aabhasam Director Jubith Backs Divya Gopinath in #Metoo issue against Alancier

#METOO: അലൻസിയറിന് എതിരെ ആരോപണം ഉന്നയിച്ച ദിവ്യക്ക് പിന്തുണയുമായി ‘ആഭാസം’ സംവിധായകൻ ജുബിത് നമ്രദത്ത്

ബോളിവുഡിനെ പിടിച്ചുലച്ച #metoo മലയാളത്തിലും അതിന്റെ ചലനങ്ങൾ സൃഷ്ടിച്ചു തുടങ്ങി എന്നുള്ളതിന് തെളിവാണ് അലൻസിയറിന് എതിരെ നടി ദിവ്യ ഗോപിനാഥ് നടത്തിയിരിക്കുന്ന ലൈംഗിക ആരോപണം. ഇപ്പോഴിതാ ദിവ്യക്ക്…

6 years ago