തെന്നിന്ത്യന്‍ താരങ്ങളായ ആദി പിനിഷെട്ടിയും നിക്കി ഗല്‍റാണിയും വിവാഹിതരായി. ചെന്നൈയിലെ ഹോട്ടലില്‍വച്ചായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. നിക്കിയുടെ വീട്ടില്‍വച്ച് വിവാഹത്തിന് മുന്നോടിയായുള്ള ചടങ്ങുകള്‍ നടന്നു. അടുത്ത ബന്ധുക്കളും…