Aadu jeevitham

ആടുജീവിതം ലോകം മുഴുവൻ സഞ്ചരിക്കുന്ന ഒരു ചിത്രമാക്കണം,തെക്കേ ഇന്ത്യയുടെ ഒരു കോണില്‍ കേരളം എന്നൊരു നാടുണ്ടെന്നു ലോകത്തെ അറിയിക്കണം;ആടുജീവിതത്തെ കുറിച്ചുള്ള ആഗ്രഹം വെളിപ്പെടുത്തി പൃഥ്വിരാജ്

മലയാളികളുടെ പ്രിയ താരങ്ങളാണ് പൃഥ്വിരാജും സുപ്രിയയും. അല്ലി എന്ന് വിളിക്കുന്ന അലംകൃത ആണ് ഇവരുടെ മകൾ. ഇരുവരും സോഷ്യൽ മീഡിയയിൽ സജീവമാണ്. താങ്കളുടെ വിശേഷങ്ങളെല്ലാം പങ്കുവയ്ക്കുന്ന ഈ…

4 years ago