Aadujeevitham Tribute poster by Vishnu Narayanan conquers the social media

ഒഫീഷ്യൽ പോസ്റ്റർ ചെയ്യുന്നവൻ വിയർക്കേണ്ടി വരും..! പ്രേക്ഷകരെ ഞെട്ടിച്ച് ആടുജീവിതം ഫാൻമേഡ് പോസ്റ്റർ

പൃഥ്വിരാജ് - ബ്ലെസ്സി കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ഏറ്റവും പുതിയ ചിത്രം ആടുജീവിതത്തിനായി ഉള്ള കാത്തിരിപ്പിലാണ് ആരാധകര്‍. പൃഥ്വിരാജിന്റെ കരീയറിലെ വമ്പന്‍ സിനിമയായാണ് ആടുജീവിതം പുറത്തിറങ്ങുന്നത് ബെന്യാമിന്‍ എഴുതിയ…

4 years ago