Aaha theme song is out now

ഇന്ദ്രജിത്തിന് പിറന്നാൾ സമ്മാനമായി അർജുൻ അശോകൻ ആലപിച്ച ആഹായിലെ തീം സോങ്; പുറത്തിറക്കിയത് മമ്മൂക്കയും ലാലേട്ടനുമടക്കം വൻ താരനിര

സാസ പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രേം എബ്രഹാം നിർമിച്ച് ബിബിൻ പോൾ സാമുവൽ സംവിധാനം ചെയ്യുന്ന ആഹായുടെ തീം സോംഗ് പുറത്തിറങ്ങി. സയനോര ഫിലിപ്പാണ് ആഹായുടെ സംഗീത സംവിധാനം…

4 years ago