Aamir Khan

ആമിർ ഖാന്റെ മകളുടെ വിവാഹ നിശ്ചയം കഴിഞ്ഞു; വരൻ നുപുർ ഷിക്കാരെ

ബോളിവുഡ് സൂപ്പർതാരം ആമിർ ഖാന്റെ മകൾ ഐറ ഖാന്റെ വിവാഹ നിശ്ചയം ഇന്ന് മുംബൈയിൽ വെച്ച് നടന്നു. നുപുർ ഷിക്കാരെയാണ് വരൻ. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങൾ സോഷ്യൽ…

2 years ago

അമ്മയ്ക്കും മക്കള്‍ക്കുമൊപ്പം സമയം ചെലവഴിക്കാന്‍ ആഗ്രഹിക്കുന്നു; സിനിമയില്‍ നിന്ന് നീണ്ട ഇടവേളയെടുക്കാന്‍ ആമിര്‍ ഖാന്‍

സിനിമയില്‍ നിന്ന് നീണ്ട ഇടവേളയെടുക്കാന്‍ ബോളിവുഡ് താരം ആമിര്‍ ഖാന്‍. ഇനിയുള്ള കുറച്ചു കാലം അമ്മയ്ക്കും മക്കള്‍ക്കുമൊപ്പം സമയം ചെലവഴിക്കാനാണ് ആഗ്രഹമെന്ന് ആമിര്‍ ഖാന്‍ പറഞ്ഞു. ഇതോടൊപ്പം…

2 years ago

ആമിര്‍ ഖാന്റെ മകള്‍ ഇറയെ പ്രൊപ്പോസ് ചെയ്ത് കാമുകന്‍; വൈറലായി വിഡിയോ

ബോളിവുഡ് താരം ആമിര്‍ ഖാന്റെ മകള്‍ ഇറ ഖാനെ പ്രൊപ്പോസ് ചെയ്ത് കാമുകന്‍ നുപുര്‍ ശിഖര്‍. ഇറ തന്നെയാണ് ഇതിന്റെ വിഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. ഇറ്റലിയില്‍ നടന്ന…

2 years ago

രാഷ്ട്രീയ വിഷയങ്ങളില്‍ ഖാന്‍ ത്രയങ്ങള്‍ എന്തുകൊണ്ട് അഭിപ്രായം പറയുന്നില്ല; കാരണം പറഞ്ഞ് നസീറുദ്ദീന്‍ ഷാ

ബോളിവുഡിലെ എക്കാലത്തേയും സൂപ്പര്‍ സ്റ്റാറുകളാണ് ഷാരൂഖ് ഖാനും ആമിര്‍ ഖാനും സല്‍മാന്‍ ഖാനും. സോഷ്യല്‍ മീഡിയയില്‍ സജീവമാണെങ്കിലും മൂന്ന് പേരും രാഷ്ട്രീയ വിഷയങ്ങളില്‍ അഭിപ്രായം പറയാറില്ല. ഇപ്പോഴിതാ…

3 years ago

‘ബിക്കിനി ധരിച്ച പിറന്നാൾ ചിത്രങ്ങളെ വിമർശിച്ചു കഴിഞ്ഞെങ്കിൽ ഇതുകൂടി ഇരിക്കട്ടെ’; കൂടുതൽ ബിക്കിനി ചിത്രങ്ങളുമായി ആമിർ ഖാന്റെ മകൾ

ബോളിവുഡ് താരം ആമിർ ഖാന്റെ മകൾ ഇറ ഖാൻ പിറന്നാൾ ദിനത്തിൽ പങ്കുവെച്ച ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. ബിക്കിനി ധരിച്ച് അച്ഛൻ ആമിർ ഖാന്റെയും അമ്മ…

3 years ago

ബിക്കിനി അണിഞ്ഞ് പിറന്നാൾ കേക്ക് മുറിച്ച് ആമിർ ഖാന്റെ മകൾ; ആഘോഷത്തിൽ പങ്കുചേർന്ന് ആമിർ ഖാനും ആദ്യഭാര്യയും

പിറന്നാൾ കേക്ക് പല വിധത്തിലും തരത്തിലും മുറിക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ, പതിവു രീതികളിൽ നിന്നും കാഴ്ചകളിൽ നിന്നും വ്യത്യസ്തമായ ഒരു പിറന്നാൾ ആഘോഷമായിരുന്നു ബോളിവുഡ് താരം…

3 years ago

ആ യാത്ര ലളിതമായിരുന്നില്ല; ചിത്രത്തിന്റെ പ്രമോഷന് വേണ്ടി പോസ്റ്റര്‍ ഒട്ടിച്ച് നടക്കുന്ന ആമിര്‍ ഖാന്‍; വിഡിയോ

കഠിനാധ്വാനംകൊണ്ട് ബോളിവുഡില്‍ സ്വന്തം ഇടം കണ്ടെത്തിയ നടനാണ് ആമിര്‍ ഖാന്‍. കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കായി എത്ര വലിയ റിസ്‌ക്കുമെടുക്കാന്‍ അദ്ദേഹം തയ്യാറാകാറുണ്ട്. ബോളിവുഡിലെ മിസ്റ്റര്‍ പെര്‍ഫക്ഷനിസ്റ്റെന്നാണ് താരം അറിയപ്പെടുന്നത്.…

3 years ago

റിഹേഴ്സൽ ചെയ്തിട്ടാണോ മോഹൻലാൽ താളവട്ടത്തിൽ അഭിനയിച്ചതെന്ന് ആമിർ ഖാൻ; സംവിധായകന്റെ മറുപടി കേട്ടാൽ നമ്മളും ഞെട്ടും

താളവട്ടം സിനിമ കണ്ടവരാരും വിനു എന്ന ചെറുപ്പക്കാരനെ മറക്കില്ല. മാനസികവിഭ്രാന്തിയുള്ള വിനു എന്ന ചെറുപ്പക്കാരനായി മോഹൻലാൽ ആണ് സിനിമയിൽ അഭിനയിച്ചു തകർത്തത്. നിരവധി മികച്ച അഭിപ്രായം നേടിയ…

3 years ago

‘ഇനി ഭര്‍ത്താവും ഭാര്യയുമല്ല’, ആമിര്‍ ഖാനും കിരണ്‍ റാവുവും വേര്‍പിരിഞ്ഞു

നടന്‍ ആമിര്‍ ഖാനും കിരണ്‍ റാവുവും വിവാഹ ബന്ധം വേര്‍പെടുത്തി. പതിനഞ്ച് വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനൊടുവിലാണ് ഇരുവരും പിരിയുന്നത്. ഔദ്യോഗിക വാര്‍ത്താക്കുറിപ്പിലൂടെയാണ് ഇവര്‍ ഇക്കാര്യം വ്യക്തമാക്കിയത്. തങ്ങള്‍…

4 years ago

പ്രതിഫലം മുന്‍കൂറായി വാങ്ങിക്കുന്നത് അവസാനിപ്പിച്ചു, ഞാന്‍ ഒരു രൂപ പോലും ഈടാക്കുന്നില്ല, വെളിപ്പെടുത്തലുമായി ആമിര്‍ ഖാന്‍

ബോളിവുഡിന്റെ പ്രിയ നടൻ ആമിര്‍ ഖാന്‍ യാദോം കി ബാരാത്ത് എന്ന സിനിമയിലെ ചെറിയ കഥാപാത്രത്തിലൂടെയാണ് വെള്ളിത്തിരയിലെത്തിയത്.എന്നാൽ ദിൽ എന്ന സിനിമയിലൂടെ പ്രേക്ഷക ഹൃദയം കീഴ്ടക്കുകയായിരുന്നു.അതിന് ശേഷം…

4 years ago