മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരമാണ് ആർദ്ര ദാസ്. ഒരു കൂട്ടം സാമൂഹ്യവിരുദ്ധർ താരത്തിന്റെ വീട് ആക്രമിച്ചിരിക്കുകയാണ്. ആര്‍ദ്രയുടെ അമ്മ ശിവകുമാരിയെ അക്രമികള്‍ മര്‍ദ്ദിക്കുകയും വീടിന് പുറത്ത് ഉണ്ടായിരുന്ന ചെടിച്ചട്ടികളും…