Aashiq Abu to direct Shah Rukh Khan and Shyam Pushkaran to pen the project

ഷാരൂഖ് ഖാനെ നായകനാക്കി ആഷിഖ് അബു ചിത്രം; ശ്യാം പുഷ്ക്കരൻ തിരക്കഥ

ബോളിവുഡ് സൂപ്പർസ്റ്റാർ ഷാരൂഖ് ഖാനെ നായകനാക്കി ചിത്രമൊരുക്കാൻ ആഷിഖ് അബു. ശ്യാം പുഷ്കരനാണ് തിരക്കഥ ഒരുക്കുന്നത്. സിനിമയുടെ പ്രാഥമിക ചര്‍ച്ചകള്‍ ഷാരൂഖിന്റെ മുംബൈയിലെ വീടായ ‘മന്നത്തി’ല്‍ കഴിഞ്ഞ…

5 years ago