രമേഷ് പിഷാരടി തന്റെ ഫേസ്ബുക്ക് പേജിൽ പങ്ക് വെക്കുന്ന ഫോട്ടോസെല്ലാം ശ്രദ്ധേയമാകുന്നത് പ്രധാനമായും അവയുടെ ക്യാപ്ഷൻ കൊണ്ടാണ്. ക്യാപ്ഷൻ സിംഹം എന്നൊരു പേരും ട്രോളന്മാരുടെ ഇടയിൽ താരത്തിനുണ്ട്.…