വ്യത്യസ്തമായ ഫോട്ടോഷൂട്ടുകള്‍ എല്ലായ്്‌പ്പോഴും സമൂഹ മാധ്യമങ്ങളില്‍ തരംഗമായിട്ടുണ്ട്. ആശയങ്ങളുടെയും വസ്ത്ര ധാരണത്തിന്റെയും ക്യാപ്ഷനുകളുടെയും വ്യത്യസ്തത തന്നെയാണ് ഇത്തരം ഫോട്ടോഷൂട്ടുകള്‍ ശ്രദ്ധിക്കപ്പെടാന്‍ കാരണം. സോഷ്യല്‍ മീഡിയയില്‍ വൈറലാകുക എന്ന…