Abhirami Suresh

ഗായിക അമൃത സുരേഷിന്റെ അച്ഛൻ അന്തരിച്ചു, ഒരു മകനെ പോലെ നിന്ന് കുടുംബത്തിലെ കാര്യങ്ങൾ ചെയ്ത് ഗോപി സുന്ദർ

ഗായികമാരായ അമൃത സുരേഷിന്റെയും അഭിരാമി സുരേഷിന്റെയും അച്ഛൻ അന്തരിച്ചു. ഓടക്കുഴൽ വാദകൻ കൂടിയായ അദ്ദേഹം ഹൃദ്രോഗത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്നു. 60 വയസ് ആയിരുന്നു. കഴിഞ്ഞദിവസം സ്ട്രോക്ക്…

2 years ago

ഗായിക അമൃത സുരേഷിന് തലയിടിച്ച് പരിക്ക്, പ്രതിസന്ധികൾക്ക് ഇടയിലും തന്നെ വേട്ടയാടുന്ന യുട്യൂബ് ചാനലിനെതിരെ നിയമപരമായി നീങ്ങി താരം

ഗായിക അമൃത സുരേഷിന് തലയിടിച്ച് പരിക്ക്. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ താരം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കോണിപ്പടികൾക്ക് താഴെയിരുന്ന് ഷൂ ലേസ് കെട്ടിയ ശേഷം എഴുന്നേറ്റപ്പോൾ തല ഇടിച്ച്…

2 years ago

ആനയും ചെണ്ടമേളവും; അഭിരാമിയുടെ പിറന്നാള്‍ ആഘോഷമാക്കി അമൃതയും ഗോപി സുന്ദറും; വൈറലായി ചിത്രങ്ങള്‍

അവതാരകയും ഗായികയുമായ അഭിരാമി സുരേഷിന്റെ പിറന്നാള്‍ ആഘോഷമാക്കി സഹോദരിയും ഗായികയുമായ അമൃത സുരേഷും സംഗീത സംവിധായകന്‍ ഗോപി സുന്ദറും. ആനയും ചെണ്ടമേളവുമെല്ലാമായി വ്യസ്തമായ ആഘോഷമാണ് അഭിരാമിക്കായി അമൃതയും…

2 years ago

മോശം കമന്റിടുന്ന പ്രൊഫൈലുകള്‍ സേവ് ചെയ്യുന്നുണ്ട്; നിയമനടപടി സ്വീകരിക്കുമെന്ന് അമൃത സുരേഷ്

തനിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കുമെന്ന് ഗായിക അമൃത സുരേഷ്. സോഷ്യല്‍ മീഡിയയില്‍ വരുന്ന മോശം കമന്റുകളും ബുള്ളിയിംഗും നിരീക്ഷിക്കുന്നുണ്ട്. അത്തരത്തിലുള്ള പ്രൊഫൈലുകള്‍ സേവ്…

2 years ago

‘അവരുടെ വ്യക്തിപരമായ ജീവിതം അവര്‍ ആഗ്രഹിക്കുന്ന രീതിയില്‍ മുന്നോട്ടുകൊണ്ടുപോകുന്നതിന് നിങ്ങള്‍ക്കെന്താണ് പ്രശ്‌നം’; രൂക്ഷ വിമര്‍ശനവുമായി അഭിരാമി സുരേഷ്

സോഷ്യല്‍ മീഡിയയിലൂടെ കുടുംബാംഗങ്ങള്‍ നേരിടുന്ന അധിക്ഷേപങ്ങളോട് ശക്തമായ ഭാഷയില്‍ പ്രതികരിച്ച് അഭിരാമി സുരേഷ്. സഹോദരിയും ഗായികയുമായ അമൃത സുരേഷിന്റെ ജീവിതം പൊതുവേദിയിലേക്ക് വലിച്ചിട്ട് അനാവശ്യമായി ചര്‍ച്ച ചെയ്യുന്നതിനെതിരെയാണ്…

2 years ago

‘സോഷ്യൽ മീഡിയയിൽ എന്ത് പോസ്റ്റ് ചെയ്താലും അശ്ലീലം മാത്രമാണ് കമന്റ് ആയി വരുന്നത്’; ജീവിക്കാൻ പറ്റാഞ്ഞിട്ടാണ് പ്രതികരിക്കുന്നതെന്ന് അഭിരാമി സുരേഷ്

സോഷ്യൽ മീഡിയയിൽ തനിക്കും കുടുംബത്തിനും എതിരെ നിരന്തരം ഉണ്ടാകുന്ന സൈബർ ആക്രമണങ്ങൾക്ക് എതിരെ ഗായിക അഭിരാമി സുരേഷ്. തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ച വീഡിയോയിലാണ് സാമൂഹ്യമാധ്യമങ്ങളിൽ താനും…

2 years ago

‘അമ്മയ്ക്ക് ബോയ്ഫ്രണ്ട് ഉണ്ട്’; അമൃത സുരേഷിന്റെ പ്രണയം മാർച്ചിൽ തന്നെ പ്രഖ്യാപിച്ച മകൾ പാപ്പു, വൈറലായി പഴയ വീഡിയോ

സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയാകുന്നത് ഒരു പ്രണയമാണ്. സംഗീത സംവിധായകൻ ഗോപി സുന്ദറും അമൃത സുരേഷും തങ്ങളുടെ പ്രണയം കഴിഞ്ഞദിവസമാണ് സോഷ്യൽ മീഡിയയിൽ വെളിപ്പെടുത്തിയത്. ഇതിനു പിന്നാലെ…

3 years ago

‘സുജീഷ് ആണ് എനിക്കും ടാറ്റൂ ചെയ്തത്, ലൈംഗിക ആരോപണം കേട്ടപ്പോൾ ഞെട്ടിപ്പോയി’ – അഭിരാമി സുരേഷ്

കഴിഞ്ഞദിവസമാണ് കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ടാറ്റൂ ആർട്ടിസ്റ്റ് സുജീഷിന് എതിരെ ലൈംഗിക ആരോപണം ഉയർന്നത്. പരാതിയെ തുടർന്ന് കൊച്ചിയിലെ ഇൻക്ഫെക്റ്റഡ് ടാറ്റൂ സ്റ്റുഡിയോയിലെ ആർട്ടിസ്റ്റ് ആയ സുജീഷ്…

3 years ago