Abraham Ozler Success Teaser

‘ഓസ് ലർ, ഞാനും താനുമെല്ലാം ഒരേ തൂവൽ പക്ഷികളാണെടോ’; ഗംഭീര വിജയമായി മാറിയ ജയറാം ചിത്രത്തിന്റെ സക്സസ് ടീസർ എത്തി

കുടുംബപ്രേക്ഷകരുടെ പ്രിയനടൻ ജയറാമിനെ ഒരു ഇടവേളയ്ക്ക് ശേഷം മലയാളത്തിന് തിരികെ ലഭിച്ച ചിത്രമാണ് അബ്രഹാം ഓസ് ലർ. ജനുവരി 11ന് റിലീസ് ചെയ്ത ചിത്രം ഈ വർഷത്തെ…

1 year ago