Achamillai Lyric from Hey Sinamika sung by Dulquer Salmaan and composed by Govind Vasantha

ഹേ സിനാമികയിലെ ദുൽഖർ പാടിയ ‘അച്ചമില്ലൈ’ ഗാനം പുറത്തിറങ്ങി; സംഗീതം ഗോവിന്ദ് വസന്ത

ഇന്ത്യയിലെ ഏറ്റവും മികച്ച ഡാന്‍സ് കൊറിയോഗ്രാഫറില്‍ ഒരാളായ ബ്രിന്ദ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹേ സിനാമിക. ദുൽഖർ സൽമാനാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. തമിഴ്, ഹിന്ദി…

3 years ago