കേരളവും തമിഴ്‌നാടുമെല്ലാം തിരഞ്ഞെടുപ്പ് ചൂടിൽ നിറഞ്ഞു നിൽക്കുമ്പോൾ സെലിബ്രിറ്റികളും അവരുടെ വോട്ട് രേഖപ്പെടുത്തുവാൻ പോളിങ് ബൂത്തുകളിലേക്ക് എത്തുകയാണ്. തമിഴ്‌നാട്ടിൽ നടൻ അജിത്തും ഭാര്യ ശാലിനിയും വോട്ട് ചെയ്യുവാൻ…