Actor Babu Antony visits CPM state secretary Kodiyeri Balakrishnan at hospital

കോടിയേരി ബാലകൃഷ്ണനെ ആശുപത്രിയിൽ സന്ദർശിച്ച് ബാബു ആന്റണി

അസുഖബാധിതനായി കഴിയുന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ ആശുപത്രിയിൽ സന്ദർശിച്ച് നടൻ ബാബു ആന്റണി. അമേരിക്കയിലെ ഹിൽട്ടൺ ഹൂസ്റ്റൺ പ്ലാസാ മെഡിക്കൽ സെന്ററിലാണ് കോടിയേരി ചികിത്സയിൽ…

4 years ago