സുരാജ് വെഞ്ഞാറമൂടും ബേസില്‍ ജോസഫും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന 'എങ്കിലും ചന്ദ്രികേ' എന്ന ചിത്രത്തിലെ ടൈറ്റില്‍ സോംഗ് പുറത്ത്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് ഇഫ്തിയാണ്.…
പൃഥ്വിരാജും ബേസില്‍ ജോസഫും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ഗുരുവായൂരമ്പലനടയില്‍. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തിറങ്ങിയത്. ജയ ജയ ജയ ജയ ഹേ ഒരുക്കിയ വിപിന്‍ ദാസാണ്…
സുരാജ് വെഞ്ഞാറമൂടും ബേസില്‍ ജോസഫും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന 'എങ്കിലും ചന്ദ്രികേ' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. സൈജു കുറുപ്പ്, നിരഞ്ജന അനൂപ്, തന്‍വി റാം,…
ബോസില്‍ ജോസഫും ദര്‍ശന രാജേന്ദ്രനും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ജയ ജയ ജയ ജയ ഹേ ഏറ്റെടുത്ത് പ്രേക്ഷകര്‍. ഒക്ടോബര്‍ 28ന് റിലീസ് ചെയ്ത ചിത്രം മറ്റ് റിലീസുകള്‍ക്കിടയിലും…
ബേസില്‍ ജോസഫും ദര്‍ശന രാജേന്ദ്രനും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ജയ ജയ ജയ ജയ ഹേ പ്രേക്ഷകരിലേക്ക്. ചിത്രം നാളെ തീയറ്ററുകളില്‍ എത്തും. സംസ്ഥാനത്തെ നൂറിലധികം തീയറ്ററുകളിലാണ് ചിത്രം…
നടനും സംവിധായകനുമായ ബേസിൽ ജോസഫ് നായകനായി എത്തുന്ന അടുത്ത ചിത്രം ജയ ജയ ജയ ജയ ഹേ റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിന്റെ പ്രമേയം തന്നെ അറേഞ്ച്ഡ് മാര്യേജ്,…