actor Hareesh Peradi’s reply to Suresh Gopi

അറബി കടലിൽ എറിയുന്നവരുടെ ശ്രദ്ധക്ക്… അത് ചുഴലിയായി തിരിച്ചടിക്കും..! സുരേഷ് ഗോപിക്ക് മറുപടിയുമായി ഹരീഷ് പേരടി

പിണറായി സർക്കാരിനെതിരെ രൂക്ഷ വിമർശനം നടത്തിയ സുരേഷ് ഗോപിക്ക് എതിരേ നടൻ ഹരീഷ് പേരടി. രാജ്യം ഇതുവരെ കാണാത്ത വൃത്തികെട്ട ഭരണമാണ് പിണറായി സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്നും ഈ…

4 years ago