Actor Jinu John decides to leave his car and jeep aside

കാറും ജീപ്പും ഇനി ഉപയോഗിക്കില്ല..! ഇന്ധന വിലവർദ്ധനയിൽ പ്രതിഷേധിച്ച് CT100ൽ ഇന്ത്യ ചുറ്റുവാൻ ഒരുങ്ങി ജിനോ ജോൺ

മഹേഷിന്റെ പ്രതികാരം, ഒരു മെക്‌സിക്കൻ അപാരത എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായ നടനാണ് ജിനോ ജോൺ. ഇന്ധനവില വര്‍ധനയില്‍ പ്രതിഷേധിച്ച്‌ ബജാജിന്‍റെ സി.ടി 100 ബൈക്ക്…

4 years ago