Actor Joy Mathew on reopening theaters in Kerala

“ബാറിലിരുന്നാൽ വരാത്ത വൈറസ് തീയറ്ററിലെത്തുമെന്ന് നാസാ കണ്ടുപിടിച്ചോ?” തീയറ്ററുകൾ തുറക്കാത്തതിന് എതിരെ ജോയ് മാത്യു

മാളുകളും ബാറുകളും തുറക്കുകയും ഇലക്ഷൻ നടത്തുകയും എല്ലാം ചെയ്‌തിട്ടും തീയറ്ററുകൾ തുറക്കുവാൻ മാത്രം സർക്കാർ വിസമ്മതിക്കുന്നതിനെതിരെ വൻ പ്രതിഷേധമാണുയരുന്നത്. സിനിമ ലോകത്തെ നിരവധി പേർ ഇതിൽ അഭിപ്രായം…

4 years ago