നീലത്താമരയിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിച്ച നടനാണ് കൈലാഷ്. പിന്നീടും നിരവധി ചിത്രങ്ങളിലൂടെ മലയാള സിനിമ ലോകത്ത് തന്റേതായ ഒരു സ്ഥാനം പടുത്തുയർത്തുവാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു.…