മിമിക്രി കലാകാരനും നടനുമായ കൊല്ലം സുധി വാഹനാപകടത്തിൽ മരിച്ചു. തൃശൂർ കയ്പമംഗലത്ത് വെച്ചുണ്ടായ വാഹനാപകടത്തിലാണ് മരണം. വടകരയിൽ നിന്ന് പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെ ഇവർ സഞ്ചരിച്ചിരുന്ന കാർ…