കുഞ്ചാക്കോ ബോബന്‍ എന്ന നടനെ പ്രേക്ഷകര്‍ക്ക് ലഭിച്ച ചിത്രമായിരുന്നു അനിയത്തിപ്രാവ്. കുഞ്ചാക്കോ ബോബന്‍ അവതരിപ്പിച്ച സുധിയേയും ശാലിനിയുടെ മിനിയേയും പ്രേക്ഷകര്‍ ഏറ്റെടുത്തു. അക്കാലത്തെ ഹിറ്റ് ചിത്രമായിരുന്നു അനിയത്തിപ്രാവ്.…
കഴിഞ്ഞയിടെ ആയിരുന്നു അനിയത്തിപ്രാവ് സിനിമയ്ക്ക് 25 വർഷം പൂർത്തിയായത്. അനിയത്തിപ്രാവ് സിനിമയിൽ ഉപയോഗിച്ച ബൈക്ക് 25 വർഷങ്ങൾക്ക് ശേഷം കുഞ്ചാക്കോ ബോബൻ സ്വന്തമാക്കിയത് വലിയ വാർത്ത ആയിരുന്നു.…