Actor Krishnakumar Praises Modi

എതിർക്കുന്തോറും വളരുന്ന അത്ഭുത പ്രതിഭാസമാണ് മോദി..! അതുപോലെ തന്നെയാണ് ഞാനും മക്കളും..! കൃഷ്ണകുമാർ

താനൊരു ബിജെപിക്കാരനായതിനാല്‍ അധിക്ഷേപിക്കാമെന്ന് കരുതുന്നവര്‍ തന്നെ പരാജയപ്പെടുമെന്നും മക്കളെയും തന്നെയും താഴ്ത്തിക്കെട്ടാന്‍ ശ്രമിച്ചാല്‍ തങ്ങള്‍ ഉയരങ്ങള്‍ കീഴടക്കാനാണ് സാധ്യതയെന്നും വണ്‍ ഇന്ത്യയുമായുള്ള അഭിമുഖത്തില്‍ നടൻ കൃഷ്ണകുമാർ. വലിയ…

4 years ago