കുഞ്ചാക്കോ ബോബന്‍ എന്ന നടനെ പ്രേക്ഷകര്‍ക്ക് ലഭിച്ച ചിത്രമായിരുന്നു അനിയത്തിപ്രാവ്. കുഞ്ചാക്കോ ബോബന്‍ അവതരിപ്പിച്ച സുധിയേയും ശാലിനിയുടെ മിനിയേയും പ്രേക്ഷകര്‍ ഏറ്റെടുത്തു. അക്കാലത്തെ ഹിറ്റ് ചിത്രമായിരുന്നു അനിയത്തിപ്രാവ്.…
75-ാമത് ലൊകാര്‍ണോ ചലച്ചിത്രമേളയില്‍ പ്രധാന മത്സര വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ മലയാള സിനിമയായി കുഞ്ചാക്കോ ബോബന്‍ നായകനായി എത്തുന്ന അറിയിപ്പ്. മഹേഷ് നാരായണനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.…
തിയറ്ററുകളിൽ വൻ സ്വീകാര്യത ലഭിച്ച ചിത്രങ്ങളായ 'ക്വീൻ', 'ജനഗണമന' എന്നീ സിനിമകളുടെ സംവിധായകനായ ഡിജോ ജോസ് ആന്റണിയുടെ അടുത്ത ചിത്രം അണിയറയിൽ പുരോഗമിക്കുന്നു. കുഞ്ചാക്കോ ബോബൻ ആണ്…