actor mammootty

‘വാപ്പച്ചീടെ മോന്‍ തന്നെ’; മമ്മൂട്ടിയുടെ ഡയലോഗ് പറഞ്ഞ് ദുല്‍ഖര്‍ സല്‍മാന്‍; വിഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തുന്ന സീതാരാമം പ്രദര്‍ശനത്തിനൊരുങ്ങുകയാണ്. ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് തിരക്കിലാണ് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. ഇപ്പോഴിതാ പ്രമോഷന്റെ ഭാഗമായി കൊച്ചിയിലെത്തിയ ദുല്‍ഖര്‍ സല്‍മാന്‍ മമ്മൂട്ടിയുടെ…

3 years ago

‘മമ്മൂട്ടിയുമായുള്ള ബന്ധത്തിൽ ഉലച്ചിലുകളുണ്ടായിട്ടുണ്ട് പക്ഷേ, ഞാൻ ഒരിക്കലും അതിന് കാരണക്കാരനായിട്ടില്ല’ – തുറന്നുപറഞ്ഞ് സുരേഷ് ഗോപി

സിനിമാലോകത്ത് തനിക്കുള്ള ബന്ധങ്ങൾ ആഴത്തിലുള്ളതാണെന്ന് നടൻ സുരേഷ് ഗോപി. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലാണ് സിനിമാലോകത്തിലെ തന്റെ ബന്ധങ്ങളെക്കുറിച്ചും ചില ബന്ധങ്ങളിൽ ഉണ്ടായിട്ടുള്ള ഉലച്ചിലുകളെക്കുറിച്ചും സുരേഷ് ഗോപി…

3 years ago

‘ദി മോസ്റ്റ് നൊട്ടോറിയസ്’; ‘അഖില്‍ അക്കിനേനിയെ പിടിക്കാന്‍ മമ്മൂട്ടി’; ഏജന്റ് ടീസന്‍ പുറത്ത്

മമ്മൂട്ടി ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന തെലുങ്ക് ചിത്രമാണ് ഏജന്റ്. നാഗാര്‍ജുനയുടെ മകനും യുവതാരവുമായ അഖില്‍ അക്കിനേനിയാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. പാന്‍ ഇന്ത്യന്‍ റിലീസ് ആയിട്ടായിരിക്കും ചിത്രം…

3 years ago

മമ്മൂട്ടി ചിത്രം റോഷാക്കില്‍ ആസിഫ് അലിയും; ലൊക്കേഷന്‍ ചിത്രം പുറത്ത്

മമ്മൂട്ടി നായകനായി എത്തുന്ന സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രം റോഷാക്കില്‍ ആസിഫ് അലിയും. ദുബായില്‍ നടക്കുന്ന റോഷാക്കിന്റെ അവസാന ഷെഡ്യൂളിലാണ് ആസിഫ് അലി ജോയിന്‍ ചെയ്തത്. ആസിഫ് അലി…

3 years ago

മമ്മൂട്ടി-ബി ഉണ്ണികൃഷ്ണന്‍ ചിത്രത്തില്‍ കേന്ദ്രകഥാപാത്രമാകാന്‍ രവീണ ടണ്ഠന്‍

മമ്മൂട്ടിയും ബി ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന ചിത്രത്തില്‍ കേന്ദ്രകഥാപാത്രമാകാന്‍ രവീണ ടണ്ഠന്‍. പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത മാസം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. യഥാര്‍ത്ഥത്തില്‍ നടന്ന ഒരു സംഭവത്തെ ആസ്പദമാക്കിയാണ്…

3 years ago

മോഹന്‍ലാലിനും മമ്മൂട്ടിക്കും പിന്നാലെ സുരേഷ് ഗോപിയെ നായകനാക്കി ചിത്രമെടുക്കാന്‍ ബി. ഉണ്ണികൃഷ്ണന്‍

മോഹന്‍ലാലിനും മമ്മൂട്ടിക്കും ശേഷം പിന്നാലെ സുരേഷ് ഗോപിയെ നായകനാക്കി ചിത്രമെടുക്കാന്‍ ബി. ഉണ്ണികൃഷ്ണന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. മമ്മൂട്ടിയെ നായകനാക്കിയുള്ള ചിത്രം പൂര്‍ത്തിയായ ശേഷമായിരിക്കും സുരേഷ് ഗോപിക്കൊപ്പമുള്ള ചിത്രം.…

3 years ago

‘ഇവിടത്തെ മമ്മൂട്ടി മമ്മൂക്ക, ദുബായിലെ മമ്മൂട്ടി ഞാന്‍’; രസകരമായ മറുപടിയുമായി നൈല ഉഷ

മമ്മൂട്ടി നായകനായി എത്തിയ കുഞ്ഞനന്തന്റെ കട എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് എത്തിയ നടിയാണ് നൈല ഉഷ. ദുബായില്‍ റേഡിയോ ജോക്കിയായി ജോലി നോക്കുന്നതിനിടെയാണ് നൈല ഉഷ അഭിനയ…

3 years ago

അൽ പാച്ചിനോയെക്കാളും റേഞ്ചുള്ള നടനാണ് മമ്മൂട്ടിയെന്ന് അൽഫോൻസ് പുത്രൻ

മലയാളത്തിന്റെ പ്രിയനടൻ മമ്മൂട്ടിയെ വാനോളം പുകഴ്ത്തി എത്തിയിരിക്കുകയാണ് സംവിധായകൻ അൽഫോൻസ് പുത്രൻ. ഭീഷ്മപർവം സിനിമയിലെ പ്രകടനത്തെ പുകഴ്ത്തിയാണ് സംവിധായകൻ രംഗത്തെത്തിയത്. മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം…

3 years ago

മമ്മൂട്ടിയും ടിനു പാപ്പച്ചനും ഒന്നിക്കുന്നു?

ഈ വര്‍ഷം മൂന്ന് ചിത്രങ്ങളാണ് മമ്മൂട്ടിയുടേതായി പുറത്തിറങ്ങിയത്. അമല്‍ നീരദ് സംവിധാനം ചെയ്ത ഭീഷ്മപര്‍വ്വം, കെ. മധുവിന്റെ സിബിഐ 5 ദി ബ്രയിന്‍, രത്തീന ഒരുക്കിയ പുഴു…

3 years ago

‘ബ്രാഹ്‌മണ സമുദായത്തെയാകെ മോശക്കാരാക്കുന്ന ‘പുഴു’; കുട്ടപ്പന്‍ എസ്.സി, എസ്.ടി ആക്ട് ദുരുപയോഗം ചെയ്യുന്നു’: രാഹുല്‍ ഈശ്വര്‍

മമ്മൂട്ടി, പാര്‍വതി തിരുവോത്ത്, അപ്പുണ്ണി ശശി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി രത്തീന സംവിധാനം ചെയ്ത പുഴുവിനെ വിമര്‍ശിച്ച് രാഹുല്‍ ഈശ്വര്‍. ബ്രാഹ്‌മണ സമുദായത്തെയാകെ മോശക്കാരാക്കാനുള്ള സ്ഥാപിത താത്പര്യം ചിത്രത്തിന്…

3 years ago