actor mammootty

‘അഭിമാനത്തോടുകൂടി പറയുന്നു ഞാന്‍ പുലയന്‍ ആണ്’; മമ്മൂട്ടിക്കൊപ്പം ചിത്രം പങ്കുവച്ചതിന്റെ പേരില്‍ ജാതി അധിക്ഷേപം നേരിട്ട സംവിധായകന്‍ അരുണ്‍ രാജ് പറയുന്നു

മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചതിന്റെ പേരില്‍ ജാതി അധിക്ഷേപം നേരിട്ടതിന് പിന്നാലെ പ്രതികരിച്ച് സംവിധായകന്‍ അരുണ്‍രാജ്. താന്‍ പുലയനാണെന്നും അതില്‍ താന്‍ അഭിമാനിക്കുന്നുവെന്നും അരുണ്‍രാജ് ഫേസ്ബുക്കില്‍ കുറിച്ചു.…

2 years ago

‘ഹിസ്റ്ററി ഓഫ് ക്രിസ്റ്റഫര്‍’; നിറഞ്ഞാടി മമ്മൂട്ടി; ബി ഉണ്ണികൃഷ്ണന്‍ ചിത്രത്തിന്റെ സെക്കന്‍ഡ് ടീസര്‍ പുറത്ത്

മമ്മൂട്ടി നായകനായി എത്തുന്ന ക്രിസ്റ്റഫര്‍ എന്ന ചിത്രത്തിന്റെ സെക്കന്‍ഡ് ടീസര്‍ പുറത്ത്. മമ്മൂട്ടിക്ക് പുറമേ, അമല പോള്‍, ശരത്ത് കുമാര്‍, സ്‌നേഹ, വിനയ് റായ്, സിദ്ദിഖ്, ഷൈന്‍…

2 years ago

‘മമ്മൂക്ക ഫാന്‍സ് എന്ന പ്രയോഗം വിഷമിപ്പിക്കുന്നു, സിനിമ കാണുന്നവര്‍ എല്ലാം സിനിമയുടെ ഫാന്‍സ്’; മമ്മൂട്ടി പറയുന്നു

മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ ഒരുക്കുന്ന ചിത്രമാണ് ക്രിസ്റ്റഫര്‍. ചിത്രം ഫെബ്രുവരി ഒന്‍പതിന് തീയറ്ററുകളില്‍ എത്തും. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ദുബൈയില്‍ നടന്ന പ്രസ്മീറ്റില്‍ മമ്മൂട്ടി…

2 years ago

റോഷാക്കിനും നന്‍പകല്‍ നേരത്ത് മയക്കത്തിനും ശേഷം ഹിറ്റടിക്കാന്‍ മമ്മൂട്ടി; ക്ലീന്‍ യുഎ സര്‍ട്ടിഫിക്കറ്റുമായി ക്രിസ്റ്റഫര്‍ വരുന്നു; ഫെബ്രുവരി 9ന് തീയറ്ററുകളില്‍

റോഷാക്കിനും നന്‍പകല്‍ നേരത്ത് മയക്കത്തിനും ശേഷം വീണ്ടും ഹിറ്റടിക്കാന്‍ മമ്മൂട്ടി വരുന്നു. മമ്മൂട്ടി-ബി ഉണ്ണികൃഷ്ണന്‍ കൂട്ടുകെട്ടിന്റെ ക്രിസ്റ്റഫര്‍ ഫെബ്രുവരി ഒന്‍പതിന് തീയറ്ററുകളില്‍ എത്തും. ചിത്രത്തിന് ക്ലീന്‍ യുഎ…

2 years ago

‘ഇത് ശരിക്കും മമ്മൂക്കയുടെ സൂക്ഷ്മാഭിനയം തന്നെ’; നന്‍പകല്‍ നേരത്ത് മയക്കത്തിലെ ആ മാസ്റ്റര്‍ പീസ് രംഗത്തിന്റെ പിറവിയിങ്ങനെ; മേക്കിംഗ് വീഡിയോ

മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നന്‍പകല്‍ നേരത്ത് മയക്കം മികച്ച അഭിപ്രായങ്ങളുമായി തീയറ്ററുകളില്‍ വിജയ പ്രദര്‍ശനം തുടരുകയാണ്. മമ്മൂട്ടിയുടെ അഭിനയവും ലിജോ ജോസ്…

2 years ago

നന്‍പകല്‍ നേരത്ത് മയക്കം വളരെ മനോഹരവും പുതുമയുള്ളതുമെന്ന് കാര്‍ത്തിക് സുബ്ബരാജ്; നന്ദി പറഞ്ഞ് മമ്മൂട്ടി

നന്‍പകല്‍ നേരത്ത് മയക്കം വളരെ മനോഹരവും പുതുമയുള്ളതുമെന്ന് സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജ്. ട്വിറ്ററിലൂടെയാണ് കാര്‍ത്തിക്കിന്റെ പ്രതികരണം. മമ്മൂട്ടിയുടെ ചിത്രവും കാര്‍ത്തിക് പങ്കുവച്ചു. സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയെ…

2 years ago

‘മമ്മൂട്ടിയുടെ അഭിനയം അന്തര്‍ദേശീയ നിലവാരം പുര്‍ത്തുന്നത്; ലിജോ ജോസ് പെല്ലിശ്ശേരി ജീനിയസ്’; നന്‍പകല്‍ നേരത്ത് മയക്കം കണ്ട് ശ്രീകുമാരന്‍ തമ്പി

മമ്മൂട്ടി നായകനായി എത്തിയ നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രത്തെ പുകഴ്ത്തി സംവിധായകനും തിരക്കഥാകൃത്തും സംഗീത സംവിധായകനുമായ ശ്രീകുമാരന്‍ തമ്പി. നടന്‍ എന്ന നിലയിലും നിര്‍മ്മാതാവ് എന്ന…

2 years ago

മമ്മൂട്ടി-ജ്യോതിക ചിത്രം കാതലിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ പുരോഗമിക്കുന്നു; ചിത്രവുമായി മമ്മൂട്ടി കമ്പനി

തമിഴ് സൂപ്പര്‍ താരം ജ്യോതിക മമ്മൂട്ടിയുടെ നായികയായി എത്തുന്ന ചിത്രമാണ് കാതല്‍. ഇരുവരും ആദ്യമായാണ് ഒരുമിച്ച് അഭിനയിക്കുന്നത്. ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍…

2 years ago

‘ഇന്തമാതിരി ഒരുപടം പാത്തതേയില്ല, രൊമ്പ അളകായിരിക്ക്’; തമിഴ് ഹൃദയങ്ങളും കീഴടക്കി നന്‍പകല്‍ നേരത്ത് മയക്കം; പ്രേക്ഷക പ്രതികരണങ്ങള്‍

മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നന്‍പകല്‍ നേരത്ത് മയക്കത്തിന് തമിഴ്‌നാട്ടിലും മികച്ച പ്രതികരണം. ഇത്തരത്തില്‍ ഒരു ചിത്രം ഇതുവരെ കണ്ടിട്ടില്ലെന്നാണ് ഒരു തമിഴ്…

2 years ago

‘ഉച്ചമയക്കത്തിലെ സ്വപ്നം പോലൊരു സിനിമ; മമ്മൂട്ടി എന്ന അതുല്യനടന്റെ വിസ്മയിപ്പിക്കുന്ന പ്രകടനം വീണ്ടും കണ്ടു’; നന്‍പകല്‍ നേരത്ത് മയക്കം കണ്ട് സത്യന്‍ അന്തിക്കാട്

മമ്മൂട്ടി-ലിജോ ജോസ് പെല്ലിശ്ശേരി ടീമിന്റെ നന്‍പകല്‍ നേരത്ത് മയക്കം കഴിഞ്ഞ ദിവസമാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍…

2 years ago