Actor Manikkuttan comes in support for Sanju Samson

സഞ്ജു നന്നായി കളിക്കുമ്പോൾ എടുത്തുയർത്തിക്കോ; പക്ഷേ മോശമായി കളിക്കുമ്പോൾ എടുത്ത് താഴെയിട്ട് മെതിക്കരുത്..! അപേക്ഷയുമായി മണിക്കുട്ടൻ

മലയാളികളുടെ ഏറ്റവും വലിയ പ്രത്യേകതയാണ് ഒരു വ്യക്തിയെ വാനോളം ഉയർത്താനും അതേപോലെ തന്നെ എടുത്തു താഴെയിട്ട് മെതിക്കുകയും ചെയ്യുക എന്നത്. അങ്ങനെ നിരവധി ഉദാഹരണങ്ങൾ നമുക്ക് മുന്നിലുണ്ട്.…

4 years ago