actor mohanlal in london

ലണ്ടനിൽ പാചകപരീക്ഷണങ്ങളുമായി മോഹൻലാൽ, സോഷ്യൽ മീഡിയയിൽ വൈറലായി കാരവനിലെ കുക്കിംഗ് വീഡിയോ

അഭിനയത്തിൽ മാത്രമല്ല പാചകത്തിലും വലിയ താൽപര്യമുള്ള താരമാണ് നടൻ മോഹൻലാൽ. മോഹൻലാലിന്റെ പാചകപരീക്ഷണങ്ങൾ ഇതിനു മുമ്പ് മറ്റ് താരങ്ങൾ പങ്കുവെച്ച് നമ്മൾ കണ്ടിട്ടുള്ളതാണ്. ഇത്തവണ ലണ്ടനിലാണ് നടന്റെ…

1 year ago