Actor Mohanlal

‘ഒറിജിനൽ’ ആളുകളുമായി ബിഗ് ബോസ് സീസൺ 5 എത്തുന്നു, അടിപൊളി പ്രമോയുമായി മോഹൻലാൽ, ബിപിഎൽ വിഭാഗത്തിൽപ്പെട്ടവ‍ർക്ക് എന്തെങ്കിലും പരിപാടി ഉണ്ടോന്ന് ആരാധകൻ

അങ്ങനെ ആരാധക‍ർ കാത്തിരുന്ന വസന്തകാലം എത്തുകയായി. ബിഗ് ബോസ് സീസൺ 5 പ്രമോ എത്തി. മോഹൻലാൽ തന്നെയാണ് ഒറിജിനൽ എന്ന ടൈറ്റിലിൽ എത്തിയ പ്രമോ വീഡിയോ തന്റെ…

2 years ago

ജയിലറില്‍ ആരാധകരെ ആവേശത്തിലാക്കുന്ന രംഗങ്ങള്‍; രജനീകാന്ത്-മോഹന്‍ലാല്‍ മാസ് ഫൈറ്റ് സീന്‍ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്

രജനീകാന്തിനെ നായകനാക്കി നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ജയിലര്‍. ചിത്രത്തില്‍ മോഹന്‍ലാലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തില്‍ രജനീകാന്തും മോഹന്‍ലാലും തമ്മില്‍…

2 years ago

മലൈക്കോട്ടൈ വാലിബനില്‍ ഗുസ്തി ചാമ്പ്യന്‍ ‘ദ് ഗ്രേറ്റ് ഗാമ’യായി മോഹന്‍ലാല്‍?

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മലൈക്കോട്ടൈ വാലിബനില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത് ഗുസ്തി ചാമ്പ്യനായിരുന്ന ദ് ഗ്രേറ്റ് ഗാമയെ എന്ന് റിപ്പോര്‍ട്ട്. ഇന്ത്യന്‍ ഗുസ്തി രീതിയെ ലോകപ്രശസ്തമാക്കിയ…

2 years ago

മോഹന്‍ലാലിനെ നായകനാക്കി സിനിമ സംവിധാനം ചെയ്യാന്‍ ഇന്ദ്രജിത്തും; നിര്‍മാണം പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്; റിപ്പോര്‍ട്ട്

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ വന്‍ വിജയം കൊയ്തിരുന്നു. അതിന്റെ രണ്ടാംഭാഗം എമ്പുരാന്‍ പണിപ്പുരയിലാണ്. ഇപ്പോഴിതാ മോഹന്‍ലാലിനെ നായകനാക്കി ഇന്ദ്രജിത്തും സിനിമ സംവിധാനം ചെയ്യുമെന്ന…

2 years ago

‘എമ്പുരാന്‍ വേറെ ലെവല്‍ പടം; ഞാനുമുണ്ടാകും’; ബൈജു സന്തോഷ് പറയുന്നു

മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാനില്‍ ബൈജു സന്തോഷും. ബൈജു തന്നെയാണ് ഇക്കാര്യം പറഞ്ഞത്. തന്നെ നാല് ദിവസം മുന്‍പ് പൃഥ്വിരാജ് വിളിച്ചിരുന്നുവെന്നും അദ്ദേഹം ഗുജറാത്തില്‍…

2 years ago

ലൊക്കേഷന്‍ ഹണ്ട് അവസാനിച്ചു; ‘എമ്പുരാന്‍’ ആഗസ്റ്റില്‍ തുടങ്ങും

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കിയ ലൂസിഫറിന്റെ രണ്ടാം ഭാഗം എമ്പുരാന്റെ ലൊക്കേഷന്‍ ഹണ്ട് അവസാനിച്ചു. ചിത്രത്തിന്റെ ഷൂട്ടിംഗ് ആഗസ്റ്റില്‍ തുടങ്ങും. മോഹന്‍ലാലിനൊപ്പം മഞ്ജു വാര്യര്‍, ടൊവിനോ തോമസ്…

2 years ago

‘അടുത്ത മൂന്ന് വര്‍ഷത്തേക്ക് ഒടിടി, സാറ്റലൈറ്റ് റിലീസ് ഉണ്ടാവില്ല; സ്ഫടികം തീയറ്ററില്‍ തന്നെ കാണണം’; ഭദ്രന്‍ പറയുന്നു

ഇരുപത്തിയെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഫെബ്രുവരി ഒന്‍പതിന് സ്ഫടികം റീ റിലീസ് ചെയ്യുകയാണ്. സിനിമയ്ക്ക് ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയും ദൈര്‍ഘ്യം കൂട്ടിയുമാണ് ചിത്രം എത്തുന്നത്. എന്നാല്‍ തീയറ്ററില്‍ എത്തുന്ന…

2 years ago

‘ഹരിമുരളീരവത്തില്‍ മിന്നിമറയുന്ന ആ നര്‍ത്തകി ഉര്‍വശിയോ?’; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച

മലയാളത്തിലെ എക്കാലത്തേയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് മോഹന്‍ലാല്‍ നായകനായി എത്തിയ ആറാംതമ്പുരാന്‍. ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രം മോഹന്‍ലാലിന്റെ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നാണ്. മോഹന്‍ലാല്‍ ജനന്നാഥനായി…

2 years ago

ഒടിയനും മരക്കാറിനും ശേഷം മലയാളത്തില്‍ ഒരുങ്ങുന്ന ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രമാകാന്‍ മലൈക്കോട്ടൈ വാലിബന്‍; ചിത്രത്തില്‍ ഋഷഭ് ഷെട്ടിയും ജീവയുമുണ്ടാകുമെന്ന് റിപ്പോര്‍ട്ട്

മോഹന്‍ലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്യുന്ന ചിത്രമാണ് മലൈക്കോട്ടെ വാലിബന്‍. ചിത്രത്തിന്റെ ഷൂട്ടിംഗ് രാജസ്ഥാനില്‍ പുരോഗമിക്കുകയാണ്. ഇപ്പോഴിതാ ചിത്രം ഒരുങ്ങുന്നത് വന്‍ ബജറ്റിലാണെന്നാണ് പുറത്തുവരുന്ന…

2 years ago

ജീത്തു ജോസഫിന്റെ റാമില്‍ മുന്‍ റോ ഏജന്റായി മോഹന്‍ലാല്‍?

മോഹന്‍ലാലും ജീത്തു ജോസഫും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് 'റാം'. വന്‍ ക്യാന്‍വാസില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിംങ് കൊവിഡിനെ തുടര്‍ന്ന് കുറച്ചുനാള്‍ നിര്‍ത്തിവച്ചിരുന്നു. അടുത്തിടെയാണ് ഇത് വീണ്ടും…

2 years ago