സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലുള്ള നടന്‍ നന്ദുവിന്റെ മേക്കോവര്‍ ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയയില്‍ വൈറല്‍. നന്ദുവിന്റെ സ്‌റ്റൈലിഷ് മേക്കോവറിലുള്ള ചിത്രങ്ങള്‍ പകര്‍ത്തിയത് പ്രശസ്ത ക്യാമറമാന്‍ മഹാദേവന്‍ തമ്പിയാണ്.…