ജീവിതത്തിലെ ഒരു വലിയ സന്തോഷം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് മിമിക്രി കലാകാരനും നടനുമായ നോബി മാർക്കോസ്. ഭാര്യ ആര്യ അഭിഭാഷകയായി എൻറോൾ ചെയ്തതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് താരം ഇപ്പോൾ.…