സാഹസികത ഏറെ ഇഷ്ടപ്പെടുന്ന താരമാണ് പ്രണവ് മോഹന്‍ലാല്‍. ഇന്‍സ്റ്റഗ്രാമില്‍ സജീവമായ താരം ഇടയ്ക്ക് ചിത്രങ്ങളും വിഡിയോകളും പങ്കുവയ്ക്കാറുണ്ട്. യൂറോപ്പ് യാത്രയ്ക്കിടെയുള്ള ചില ചിത്രങ്ങള്‍ താരം പങ്കുവച്ചിരുന്നു. ഇത്…
വഴിയരികിലെ ബെഞ്ചില്‍ കിടന്നുറങ്ങുന്ന പ്രണവ് മോഹന്‍ലാലിന്റെ ചിത്രം വൈറലായി. ഒരു പുരാതന കെട്ടിടത്തിന്റെ മുന്നിലാണ് പ്രണവിന്റെ കിടപ്പ്. താരം തന്നെയാണ് ചിത്രം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. നിരവധി പേരാണ്…
ചെറുപ്പകാലം മുതലേ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയവരാണ് പ്രണവ് മോഹന്‍ലാലും ദുല്‍ഖര്‍ സല്‍മാനും. നിലവില്‍ മലയാള സിനിമയിലെ മുന്‍നിര നായകന്മാരാണ് രണ്ടുപേരും. ദുല്‍ഖര്‍ പാന്‍ ഇന്ത്യന്‍ താര നിരയിലേക്ക്…
ഈ വര്‍ഷത്തെ ജനപ്രിയ ചിത്രങ്ങളുടെ ലിസ്റ്റ് പുറത്തുവിട്ട് പ്രമുഖ ഓണ്‍ലൈന്‍ ഡേറ്റാ ബേസ് ആയ ഐഎംഡിബി. ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള ആദ്യ ആറ് മാസങ്ങളില്‍ ഏറ്റവുമധികം…
നിരവധി ആരാധകരുള്ള താരമാണ് പ്രണവ് മോഹന്‍ലാല്‍. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത 'ഹൃദയം' ആണ് പ്രണവിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. അഭിനയത്തിന് ബ്രേക്ക് നല്‍കി യാത്രകളിലേക്ക് തിരിഞ്ഞിരിക്കുകയാണ്…
പ്രണവ് മോഹന്‍ലാലും കാളിദാസ് ജയറാമും ആദ്യമായി ഒന്നിച്ചെത്തുന്നു. അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ചെത്തുന്നത്. സിനിമയുടെ പേര് നിശ്ചയിച്ചിട്ടില്ല. ചിത്രത്തില്‍ നസ്രിയയാണ് നായികയെന്ന് റിപ്പോര്‍ട്ടുണ്ട്.…
അടുത്ത കാലത്ത് ട്രോളന്മാര്‍ ഏറ്റവും കൂടുതല്‍ അറ്റാക്ക് ചെയ്തത് നടി ഗായത്രിയേയാണ്. താരത്തിന്റെ സംസാരത്തില്‍ വന്ന പാകപിഴകളും ചെയ്യുന്ന സിനിമകളുമെല്ലാമാണ് ട്രോളന്മാരുടെ ആക്രമണത്തിന് പ്രധാന കാരണം. പ്രണവ്…
മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ ഏപ്പോഴും വാര്‍ത്താതാരമാണ്. പ്രണവിന്റെ യാത്രകളും സിനിമകളുമെല്ലാം പ്രേക്ഷകര്‍ ഏറെ ഇഷ്ടത്തോടെയാണ് നോക്കി കാണുന്നത്. നാളുകള്‍ക്ക് മുന്‍പ് യാത്രകള്‍ക്കിടയില്‍ നിന്ന് പകര്‍ത്തിയ ചിത്രങ്ങള്‍…
പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഹൃദയം മറ്റ് ഭാഷകളിലേക്ക് റീമേക്ക് ചെയ്യുന്നു. തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലേക്കാണ് ചിത്രം റീമേക്ക് ചെയ്യുന്നത്. ചിത്രത്തിന്റെ…
മലയാളത്തിന്റെ പ്രിയ നടന്‍ മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാലും മലയാളികള്‍ക്ക് പ്രിയങ്കരനാണ്. പ്രണവ് ഒടുവില്‍ അഭിനയിച്ച ഹൃദയം പ്രേക്ഷകരുടെ ഹൃദയം കീഴടക്കി. മികച്ച പ്രതികരണമായിരുന്നു ചിത്രത്തിനും പ്രണവിന്റെ…