റിയാസ് ഖാന് അൻപത് വയസ്സായി എന്ന് പറഞ്ഞാൽ ആരും ഒന്ന് അതിശയിച്ചു പോകും. ലുക്ക് കൊണ്ടും ബോഡി ബിൽഡിങ് കൊണ്ടും പ്രായം ഒട്ടും തോന്നിക്കാത്ത നടനാണ് റിയാസ്…