Actor Shiju

‘നമുക്ക് കിട്ടിയ മഹാഭാഗ്യമാണ് ദുൽഖർ, ദുൽഖറിന് എല്ലാ ഭാഷയിലും കിട്ടിയ സ്വീകാര്യത മറ്റാർക്കും കിട്ടിയിട്ടില്ല’ – ഓണം റിലീസുകളിൽ ആദ്യം കാണുക കിംഗ് ഓഫ് കൊത്തയെന്നും ബിഗ് ബോസ് താരം ഷിജു

മറ്റുഭാഷകളിൽ നടൻ ദുൽഖർ സൽമാനെ പോലെ സ്വീകാര്യത നേടിയ നടൻമാർ മലയാളത്തിൽ ഇല്ലെന്ന് നടനും ബിഗ് ബോസ് ഫെയിമുമായ ഷിജു എ ആർ. പാൻ ഇന്ത്യൻ താരമായി…

1 year ago