Actor Sreenivasan is Hospitalised

നെഞ്ചുവേദനയെ തുടർന്ന് നടൻ ശ്രീനിവാസൻ ആശുപത്രിയിൽ; അപകടനില തരണം ചെയ്‌തു

നെഞ്ചുവേദനയെ തുടർന്ന് നടൻ ശ്രീനിവാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ കൊച്ചിയിലെ ലാൽ മീഡിയയിൽ വെച്ചാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. ഉടൻ തന്നെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് കൊണ്ടു…

6 years ago