Actor Suresh Gopi

‘സിംഹവാലൻ ആയി തോന്നിയ താടി വടിച്ച് കളഞ്ഞിട്ടുണ്ട്, ഇനി ഉള്ളത് നല്ല രണ്ടു കൊമ്പാണ്‌’; ട്രോളൻമാർക്ക് ചുട്ട മറുപടിയുമായി സുരേഷ് ഗോപി

രാജ്യസഭ എം പിയും നടനുമായ സുരേഷ് ഗോപിയുടെ താടി ആയിരുന്നു കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ചർച്ചയായത്. സുരേഷ് ഗോപിയുടെ ചിത്രവും സിംഹവാലൻ കുരങ്ങന്റെ മുഖത്തിന്റെ…

3 years ago

‘അത് നിന്റെ തന്ത, ഇത് എന്റെ തന്ത’: സോഷ്യൽ മീഡിയയിൽ സുരേഷ് ഗോപിയെ പരിഹസിച്ചവന് അണ്ണാക്കിൽ മറുപടി കൊടുത്ത് ഗോകുൽ സുരേഷ്

നടനും രാജ്യസഭാ എം പിയുമായ സുരേഷ് ഗോപിയെ സോഷ്യൽ മീഡിയയിൽ പരിഹസിക്കാൻ ശ്രമിച്ചയാൾക്ക് മാസ് മറുപടി നൽകി സുരേഷ് ഗോപിയുടെ മകനും നടനുമായ ഗോകുൽ സുരേഷ്. പുതിയ…

3 years ago

സുരേഷ് ഗോപി ‘അമ്മ’യിലേക്ക് തിരിച്ചെത്തുന്നു?

നടന്‍ സുരേഷ് ഗോപി താരസംഘടനയായ 'അമ്മ'യിലേക്ക് തിരിച്ചെത്തുന്നതായി സൂചന. അമ്മയുടെ നേതൃത്വത്തില്‍ നടക്കുന്ന ആരോഗ്യ പരിശോധന ക്യാമ്പിന്റെ മുഖ്യാതിയായി താരം പങ്കെടുക്കുന്നതോടെയാണ് സംഘടനയിലേക്ക് താരം മടങ്ങിയെത്തുന്നുവെന്ന വാര്‍ത്തകള്‍…

3 years ago

സമ്മര്‍ ഇന്‍ ബത്‌ലഹേമിന്റെ രണ്ടാം ഭാഗം വരുന്നു; പ്രഖ്യാപിച്ച് നിര്‍മാതാവ്

മലയാളത്തിലെ എക്കാലത്തേയും മികച്ച ചിത്രങ്ങളില്‍ ഒന്നാണ് സമ്മര്‍ ഇന്‍ ബത്‌ലഹേം. 1998 ല്‍ പുറത്തിറങ്ങിയ ചിത്രം സംവിധാനം ചെയ്തത് സിബി മലയില്‍ ആയിരുന്നു. രഞ്ജിത്തിന്റെ തിരക്കഥയില്‍ ഒരുങ്ങിയ…

3 years ago

‘എന്നെന്നും എന്റേത്’; സുരേഷ് ഗോപി പങ്കുവച്ച കുടുംബ ചിത്രം വൈറല്‍

സിനിമാ നടന്‍ എന്നതിലുപരി രാഷ്ട്രീയ പ്രവര്‍ത്തകന്‍ കൂടിയാണ് സുരേഷ് ഗോപി. താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്ന പോസ്റ്റുകള്‍ ചിത്രങ്ങളും പലപ്പോഴും വൈറലാകാറുണ്ട്. ഇപ്പോഴിതാ താരം പങ്കുവച്ച കുടുംബ…

3 years ago

കാറിലിരുന്ന് വിഷു കൈനീട്ടം നൽകിയ സുരേഷ് ഗോപിയെ ട്രോളി സോഷ്യൽ മീഡിയ; നന്മ മനസ്സിലാക്കാന്‍ പറ്റാത്ത മാക്രിപ്പറ്റങ്ങളെന്ന് താരം

നടനും എം പിയുമായ സുരേഷ് ഗോപി കാറിലിരുന്ന് വിഷു കൈനീട്ടം നൽകിയ സംഭവത്തിൽ താരത്തെ ട്രോളി സോഷ്യൽ മീഡിയ. തൃശൂരിൽ വഴിയരികിൽ വെച്ചായിരുന്നു സംഭവം. ഒരു ആഡംബര…

3 years ago

‘ഒരു ഘട്ടത്തില്‍ ഷൂട്ടിംഗ് നിന്നുപോയി. സുരേഷ് ഗോപി നല്‍കിയ കാശ് കൊണ്ടാണ് ചിത്രം പൂര്‍ത്തിയാക്കിയത്’; അനൂപ് മേനോന്‍ പറയുന്നു

അനൂപ് മേനോന്‍ തിരക്കഥയൊരുക്കി ദിഫാന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഡോള്‍ഫിന്‍സ്. 2014ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ സുരേഷ് ഗോപിയായിരുന്നു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത്. ഒരു ഘട്ടത്തില്‍ ഈ സിനിമ നിന്നുപോകാമായിരുന്നുവെന്നും…

3 years ago

ഭൂമി തട്ടിപ്പ് കേസിൽ നടൻ സുരേഷ് ഗോപിയുടെ സഹോദരൻ അറസ്റ്റിൽ

തിരുവനന്തപുരം: നടനും എം പിയുമായ സുരേഷ് ഗോപിയുടെ സഹോദരൻ സുനിൽ ഗോപിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഭൂമി തട്ടിപ്പ് കേസിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കോയമ്പത്തൂരിൽ വെച്ചാണ് സുനിൽ…

3 years ago